Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡ് വികസനത്തിന്​...

റോഡ് വികസനത്തിന്​ ജനകീയ കമ്മിറ്റി

text_fields
bookmark_border
റോഡ് വികസനത്തിന്​ ജനകീയ കമ്മിറ്റി ഇരിക്കൂര്‍: പഞ്ചായത്ത് ആറാം വാര്‍ഡ് വി.കെ.എസ് റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപവത്​കരിക്കുന്നതിന് മുന്നോടിയായി പ്രാരംഭ യോഗം ചേർന്നു. ജൂൺ 30ന് വൈകീട്ട്​ മൂന്നിന്​ കമാലിയ സ്കൂളിൽ കമ്മിറ്റി രൂപവത്​കരിക്കും. പഞ്ചായത്ത് പ്രസിഡൻറ്​ ടി.സി. നസിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ ആര്‍.കെ. വിനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story