Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2021 11:58 PM GMT Updated On
date_range 27 Jun 2021 11:58 PM GMTസജിത് ലാൽ ദിനാചരണം
text_fieldsസജിത് ലാൽ ദിനാചരണം PYR Congres അന്നൂരിൽ സജിത് ലാൽ രക്തസാക്ഷി ദിനാചരണം ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: രക്തസാക്ഷി കെ.പി. സജിത് ലാലിൻെറ 26ാം രക്തസാക്ഷിത്വ ദിനം അന്നൂർ ശാന്തിഗ്രാമിൽ ആചരിച്ചു. ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.എം. വിജയൻ അധ്യക്ഷത വഹിച്ചു.
Next Story