Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2021 11:58 PM GMT Updated On
date_range 27 Jun 2021 11:58 PM GMTചൂതാട്ടം; തലശ്ശേരിയിൽ ഒരാൾ പിടിയിൽ
text_fieldsതലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിനടുത്ത് പൊതുസ്ഥലത്ത് ചൂതാട്ട സംഘാടകനെ തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. പിണറായി പാറപ്രത്തെ ചാലിൽ വീട്ടിൽ അനിൽകുമാറാണ് (51) അറസ്റ്റിലായത്. ഇയാളിൽനിന്ന് 6695 രൂപ കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story