Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2021 12:02 AM GMT Updated On
date_range 27 Jun 2021 12:02 AM GMTസമസ്ത സ്ഥാപക ദിനാചരണം
text_fieldsഉളിയിൽ: അൽ ഹിദായ ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദ്യാർഥി സംഘടനയായ എ.എസ്.യുവിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച സമസ്ത സ്ഥാപക ദിനാചരണം അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. അൽ ഹിദായ ചാൻസലർ മുഹമ്മദ് സലീം ഫൈസി അസ്ഹരി പതാക ഉയർത്തി. വൈകീട്ട് പ്രബന്ധ രചന മത്സരവും അനൗൺസ്മൻെറ് മത്സരവും രാത്രി അനുസ്മരണവും പ്രാർഥന സമ്മേളനവും നടന്നു. സ്റ്റുഡൻസ് യൂനിയൻ ട്രഷറർ ഹാഫിള് സ്വാദിഖ് അലി അമ്പലപ്പുഴ സ്വാഗതവും വൈസ് ചെയർമാൻ മുബാരിസ് കുടക് നന്ദിയും പറഞ്ഞു.
Next Story