Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2021 12:01 AM GMT Updated On
date_range 27 Jun 2021 12:01 AM GMTഫോൺ കൈമാറി
text_fieldsഫോൺ കൈമാറി തലശ്ശേരി: തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് തലശ്ശേരി വനിത കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ നൽകി. കൂട്ടായ്മ പ്രസിഡൻറ് എം. സൗജത്ത് പ്രിൻസിപ്പൽ സജീവന് ഫോൺ കൈമാറി.
Next Story