Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
പഠനോപകരണ വിതരണം ശ്രീകണ്ഠപുരം: ചെങ്ങളായി പന്ത്രണ്ടാം വാർഡ് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാർദനൻ ഉദ്ഘാടനം ചെയ്തു. പെരിങ്കോന്ന് ലക്ഷംവീട് കോളനി, മൊയാലംതട്ട് എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. മണ്ഡലം പ്രസിഡൻറ്​ ഇ. ദാമോദരൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story