Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണം

text_fields
bookmark_border
ലഹരിവിരുദ്ധ ദിനാചരണം പടം: irt lahari virudha നെല്ലിക്കാംപൊയിൽ സൻെറ് സെബാസ്​റ്റ്യൻസ് എൽ.പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണംഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിൽ സൻെറ്​ സെബാസ്​റ്റ്യൻസ് എൽ.പി സ്കൂളിൽ എ.ഡി.എസ്.യുവി​ൻെറ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രതീകാത്മക ലഹരി പ്രതിമയെ അഗ്നിക്കിരയാക്കി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്​ഥിരം സമിതി ചെയർമാൻ ബേബി തോലാനി ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ സന്ദേശം സ്കൂൾ മാനേജർ ഫാ. ജോസഫ് കാവനാടിയിൽ നൽകി. സ്കൂൾ ഹെഡ്മാസ്​റ്റർ ഡെന്നി മാത്യു, വാർഡ് മെംബർ നോബിൻ, അഞ്​ജിത പോൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story