Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫോണുകൾ നൽകി

ഫോണുകൾ നൽകി

text_fields
bookmark_border
ഫോണുകൾ നൽകി കേളകം: എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതി​ൻെറ ഭാഗമായി കേളകം സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ അധ്യാപകരും ഓരോ മൊബൈൽ ഫോൺ വീതം വിദ്യാർഥികൾക്ക്​ നൽകി. പഠന സൗകര്യം ഇല്ലാത്ത 97 കുട്ടികളാണ് സ്കൂളിലുള്ളത്. ഫോണുകൾ പഞ്ചായത്ത് പ്രസിഡൻറ്​ സി.ടി. അനീഷിന് കൈമാറി. സ്കൂളില്‍ നടന്ന യോഗത്തില്‍ പി.ടി.എ പ്രസിഡൻറ്​ എസ്.ടി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story