Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅണുനശീകരണം നടത്തി

അണുനശീകരണം നടത്തി

text_fields
bookmark_border
അണുനശീകരണം നടത്തി പടം: ppn KSSF ആരാധനാലയങ്ങളിൽ മുസ്​ലിം യൂത്ത്​ലീഗ്​ സന്നദ്ധ സേനയായ വൈറ്റ്ഗാർഡ് അണുനശീകരണം നടത്തുന്നുകെ. കണ്ണപുരം: ലോക്​ഡൗൺ കാലത്ത് അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറക്കാൻ അനുമതി കിട്ടിയതിനെ തുടർന്ന് കെ. കണ്ണപുരം മഹല്ലിലെ മുഴുവൻ പള്ളികളിലും പുതിയ ഭഗവതി ക്ഷേത്രമുൾപ്പെടെയുള്ള ആരാധനാലയങ്ങളിലും മുസ്​ലിം യൂത്ത്​ലീഗ്​ സന്നദ്ധ സേനയായ വൈറ്റ്ഗാർഡ് അണുനശീകരണം നടത്തി.വൈറ്റ് ഗാർഡ് കല്യാശ്ശേരി പഞ്ചായത്ത് ക്യാപ്റ്റൻ ഷഹനാദ്, സാജിദ് ദാരിമി, അസ്‌ലം, ജസീൽ, മുനീർ,ശഹാസ്, തസ്‍ലീം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story