Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടി. പത്മനാഭ​െൻറ...

ടി. പത്മനാഭ​െൻറ ആരോഗ്യനിലയിൽ പുരോഗതി

text_fields
bookmark_border
ടി. പത്മനാഭ​ൻെറ ആരോഗ്യനിലയിൽ പുരോഗതി പയ്യന്നൂർ: കോവിഡ്‌ ബാധിച്ച്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള എഴുത്തുകാരൻ ടി. പത്മനാഭ​ൻെറ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മെഡിക്കൽ ബോർഡ്‌ വിലയിരുത്തൽ. പ്രമേഹവും രക്തസമ്മർദവും സാധാരണ നിലയിലായിട്ടുണ്ട്‌. കോവിഡിനെത്തുടർന്നുണ്ടായ പനിയും ജലദോഷവും കുറഞ്ഞിട്ടുണ്ടെങ്കിലും ക്ഷീണമുണ്ട്. രക്തത്തിലെ ഓക്സിജ​ൻെറ അളവ്‌ സാധാരണ നിലയിലായി. എന്നാൽ, ചികിത്സയും ജാഗ്രതയും തുടരേണ്ടതുണ്ടെന്ന് മെഡിക്കൽ ബോർഡ്‌ വ്യക്തമാക്കി.
Show Full Article
TAGS:
Next Story