Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ‌്പോർട്സ‌് കിറ്റുകൾ...

സ‌്പോർട്സ‌് കിറ്റുകൾ നൽകി

text_fields
bookmark_border
ഇരിട്ടി: ജനമൈത്രി പൊലീസ‌് നേതൃത്വത്തിൽ വള്ള്യാട് കോട്ടക്കുന്ന് പട്ടികവർഗ കോളനിയിൽ സ്പോർട്സ് കിറ്റുകൾ നൽകി. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ ബിനോയ്‌ കുര്യൻ വിതരണം ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story