Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 11:59 PM GMT Updated On
date_range 24 Jun 2021 11:59 PM GMTയു.ഡി.എഫ് പ്രതിഷേധം
text_fieldsകുറുമാത്തൂർ: മരംകൊള്ളക്കെതിരെ കുറുമാത്തൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറുമാത്തൂർ വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
Next Story