Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 12:01 AM GMT Updated On
date_range 24 Jun 2021 12:01 AM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംഅഴീക്കോട്: സെക്ഷന്‍ കീഴിലുള്ള ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ, ആയനിവയല്‍, മീന്‍കുന്ന്, വലിയപറമ്പ് എന്നീ സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.വളപട്ടണം: സെക്ഷന്‍ കീഴിലുള്ള കോട്ടക്കുന്ന്, എ.കെ.ജി റോഡ്, അറബിക് കോളജ് പരിസരം, ബാലന്‍ കിണര്‍, കാട്ടാമ്പള്ളി, വള്ളുവന്‍കടവ്, പരപ്പില്‍, കുതിരത്തടം എന്നീ സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.ചൊവ്വ: സെക്ഷന്‍ കീഴിലുള്ള രാജന്‍പീടിക, സൻെറ് ഫ്രാന്‍സിസ്, ജെ.ടി.എസ്, ദിനേശ് ഫുഡ്, എയര്‍ടെല്‍ തോട്ടട, സ്വരാജ്, കാഞ്ഞിര എന്നീ സ്ഥലങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും.
Next Story