Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ്രന്ഥാലയത്തിലേക്ക്...

ഗ്രന്ഥാലയത്തിലേക്ക് പുസ്​തകങ്ങൾ കൈമാറി

text_fields
bookmark_border
ഇരിക്കൂർ: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് നിടുവള്ളൂർ അംഗൻവാടിയിൽ എ.എൽ.എം.സിയുടെ ആഭിമുഖ്യത്തിൽ രക്ഷാകർത്താക്കൾക്കായി ആരംഭിക്കുന്ന ഗ്രന്ഥാലയത്തിലേക്കുള്ള പുസ്​തക ശേഖരണത്തി​ൻെറ ഉദ്ഘാടനം വാർഡ് മെംബർ നലീഫ നിർവഹിച്ചു. ബിന്ദു ടീച്ചർ പുസ്​തകങ്ങൾ ഏറ്റുവാങ്ങി. അഡ്വ. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിർ പദ്ധതി വിശദീകരണം നടത്തി. എൻ.വി. മുനീർ, വി. ശാദുലി, യു.കെ. ഷാജി, പി. ഇബ്രാഹീം, പി.വി. ഇർഫാന, വി. ജുബൈരിയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story