Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2021 11:58 PM GMT Updated On
date_range 23 Jun 2021 11:58 PM GMTമരങ്ങൾ മുറിച്ചുമാറ്റണം
text_fieldsbookmark_border
ഇരിട്ടി: വീടിനും ജീവനും ഭീഷണിയായിട്ടുള്ള മരങ്ങള്‍ ഉടൻ മുറിച്ചു മാറ്റണമെന്ന് ഇരിട്ടി നഗരസഭ അധികൃതർ അറിയിച്ചു. അപകട മരങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ കർശന നടപടിയുമായി മുന്നോട്ടു വന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപകട സാധ്യതയുള്ള മരങ്ങള്‍ സ്വന്തം നിലയില്‍ മുറിച്ചു മാറ്റണം. മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം 1994 കേരള മുനിസിപ്പാലിറ്റി ആക്ട് 412, 428 വകുപ്പുകള്‍ പ്രകാരവും ദുരന്ത നിവാരണ നിയമ പ്രകാരവും നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story