Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2021 11:58 PM GMT Updated On
date_range 23 Jun 2021 11:58 PM GMTഫോൺ വിതരണം
text_fieldsഫോൺ വിതരണം ഇരിണാവ്: ഇരിണാവ് സർവിസ് സഹകരണ ബാങ്കിൻെറ സ്കൂളുകൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം കല്യാശ്ശേരി എം.എൽ.എ എം. വിജിൻ ഉദ്ഘാടനം ചെയ്തു. പി.പി. ഷാജിർ അധ്യക്ഷത വഹിച്ചു.
Next Story