Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ ചക്രസ്​തംഭന സമരം

text_fields
bookmark_border
ഇന്ധന വിലവർധനക്കെതിരെ ചക്രസ്​തംഭന സമരംകണ്ണൂർ: ഇന്ധന വിലവർധനക്കെതിരെ ട്രേഡ്​ യൂനിയൻ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത ചക്രസ്തംഭന സമരം കണ്ണൂരിൽ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ്​ എം.എ. കരീം ഉദ്​ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് പി. നിഷാദ് അധ്യക്ഷത വഹിച്ചു. ജെ.എസ്. പോൾ പരിസരത്ത് കെ. ഉമ്മർ, പ്ലാസ ജങ്​ഷനിൽ ബി.കെ. സാജിദ്, പുതിയ ബസ്​സ്​റ്റാൻഡ്​​ പരിസരത്ത് ഷൗക്കത്തലി, പഴയ ബസ്​സ്​റ്റാൻഡിൽ പി.പി. ശശി, ധനലക്ഷ്മി ആശുപത്രി പരിസരത്ത് കെ.പി. സത്താർ തുടങ്ങിയവർ ഉദ്​ഘാടനം ചെയ്തു. photo: stu kannur കണ്ണൂരിൽ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ്​ എം.എ. കരീം ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story