Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവായനപക്ഷാചരണം

വായനപക്ഷാചരണം ഉദ്ഘാടനം

text_fields
bookmark_border
പയ്യന്നൂർ: യുനീക് ഗ്രന്ഥാലയം ആൻഡ്​ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തി​ൻെറ ഉദ്ഘാടനം കവി പി.കെ. ഗോപി നിർവഹിച്ചു. കെ.വി. പത്മനാഭൻ, സി. രാമചന്ദ്രൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. ടി.കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. കെ.വി. സത്യനാഥൻ സ്വാഗതവും കെ.എ. മുകുന്ദൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story