Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചക്രസ്തംഭന സമരം

ചക്രസ്തംഭന സമരം

text_fields
bookmark_border
ചക്രസ്തംഭന സമരം ചിത്രം: ppn chakra samram.jpg ഇന്ധന വിലവർധനവിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ പാപ്പിനിശ്ശേരിയില്‍ നടത്തിയ ചക്രസ്തംഭന സമരംപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയില്‍ ദേശീയപാത ജങ്​ഷനിലും ഹാജി റോഡിലും സമരം നടന്നു. സി.ഐ.ടി.യു നേതാക്കളായ കെ.വി. രമേശൻ, കെ.പി. അശോകൻ, സി. രാജൻ, സി.പി.എം നേതാക്കളായ വി.വി. പവിത്രൻ, എസ്.ടി.യു നേതാക്കളായ ഒ.കെ. മൊയ്തീൻ, സി.പി. റഷീദ്, എ.ഐ.ടി.യു.സി നേതാവ് ഗംഗാധരൻ എന്നിവർ ഇരുകേന്ദ്രങ്ങളിലായി സമരത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story