Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുന്നോത്തുപറമ്പിൽ...

കുന്നോത്തുപറമ്പിൽ ഇന്ന് കടുത്ത നിയന്ത്രണം

text_fields
bookmark_border
കുന്നോത്തുപറമ്പിൽ ഇന്ന് കടുത്ത നിയന്ത്രണംപാനൂർ: കോവിഡ്​ ​സ്​ഥിരീകരണ നിരക്ക്​ 20 ശതമാനത്തിൽ കൂടുതലായതിനാൽ കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. ഞായറാഴ്​ച പഞ്ചായത്ത് പരിധിയിൽ മെഡിക്കൽ സ്​റ്റോർ ഒഴികെ മറ്റൊരു സ്ഥാപനവും തുറന്ന് പ്രവർത്തിക്കാൻ പാടില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡൻറ്​ കെ. ലത അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story