Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 12:01 AM GMT Updated On
date_range 19 Jun 2021 12:01 AM GMTആരാധനാലയങ്ങൾ തുറക്കാൻ പ്രതിഷേധ കൂട്ടായ്മ
text_fieldsഏഴിലോട്: ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് അങ്ങാടി ചെമ്മട്ടിലപ്പള്ളി പരിസരത്ത് ലീഗ് അങ്ങാടി ശാഖ പ്രതിഷേധ കൂട്ടായ്മ നടത്തി. എം. ഹംസ ഹാജിയുടെ അധ്യക്ഷതയിൽ ലീഗ് നേതാക്കളായ തയ്യിൽ താജുദ്ദീൻ, കെ. അഷ്റഫ്, എ. ഹാറൂൻ എന്നിവർ നേതൃത്വം നൽകി.
Next Story