Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫോണുകളും പുസ്തകങ്ങളും...

ഫോണുകളും പുസ്തകങ്ങളും കൈമാറി

text_fields
bookmark_border
കടന്നപ്പള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2004-05 എസ്.എസ്.എൽ.സി ബാച്ച് നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൂന്ന് മൊബൈൽ ഫോണുകളും നോട്ടുബുക്കുകളും സ്കൂളിൽ ഏൽപിച്ചു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബേബി മനോഹരൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story