Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭക്ഷ്യകിറ്റുകൾ നൽകി

ഭക്ഷ്യകിറ്റുകൾ നൽകി

text_fields
bookmark_border
ഭക്ഷ്യകിറ്റുകൾ നൽകികണ്ണൂർ: ലോക്​ഡൗണിനെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ജില്ലയിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്​തു. ജില്ല സെക്രട്ടറി എം. ഷാജർ, പ്രസിഡൻറ് മനു തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സരിൻ ശശി, പി.പി. ഷാജിർ, മുഹമ്മദ് അഫ്​സൽ, എ.കെ. രമ്യ, എം.വി. ഷിമ, കാഞ്ചിബാബ, എമി, കാവ്യ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story