Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
പഠനോപകരണ വിതരണം
cancel
camera_alt

വെൽഫെയർ പാർട്ടി അഴീക്കോട്‌ മണ്ഡലം പ്രസിഡൻറ് ഷെറോസ് സജ്ജാദ് പഠനോപകരണങ്ങള്‍ കൺവീനർ തസ്‌ലീം പാപ്പിനിശ്ശേരിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു

പാപ്പിനിശ്ശേരി: ഫ്രറ്റേണിറ്റി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിവിധ കോളനികളിലെ 120 ഓളം വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി അഴീക്കോട്‌ മണ്ഡലം പ്രസിഡൻറ് ഷേറോസ് സജ്ജാദ് കൺവീനർ തസ്‌ലീം പാപ്പിനിശ്ശേരിക്ക് നൽകി ഉദ്ഘാടനം ചെയ്​തു.
കീരിയാട് ലക്ഷംവീട് കോളനി, ആസാദ് നഗർ കോളനി അരോളി, വടേശ്വരം കോളനി കാട്ട്യം മാങ്കടവ്, പള്ളിയാംമൂല ലക്ഷംവീട് കോളനി, മാങ്കടവ് അംഗൻവാടി കോളനി എന്നിവിടങ്ങളിൽ നടന്ന വിതരണത്തിൽ സിജാഹ് അഷ്‌റഫ്‌, സഹൽ പാപ്പിനിശ്ശേരി, ഖദീജ ഷെറോസ്, തമന്ന ഹാരിസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story