Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:31 AM IST Updated On
date_range 8 Jun 2021 5:31 AM ISTലക്ഷദ്വീപ് ഐക്യദാർഢ്യം
text_fieldsbookmark_border
ലക്ഷദ്വീപ് ഐക്യദാർഢ്യംചിത്രം: trust of.jpg ചെറുകുന്ന് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് ലക്ഷദീപിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ പരിപാടിചെറുകുന്ന്: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലക്ഷദ്വീപിലെ ജനങ്ങൾ രാഷ്ട്രീയം മറന്ന് നടത്തുന്ന നിരാഹാരത്തിന് കണ്ണൂർ ചെറുകുന്ന് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാനേജിങ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന്, വൈസ് പ്രസിഡൻറ് എൻ.കെ. ഇബ്റാഹീം ബാഖവി, ജനറൽ സെക്രട്ടറി എം.കെ. റഫീഖ് അബൂബക്കർ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story