Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓൺലൈൻ മഴക്കാല ...

ഓൺലൈൻ മഴക്കാല ക്രിക്കറ്റ് കോച്ചിങ്​ ക്യാമ്പ്

text_fields
bookmark_border
ഓൺലൈൻ മഴക്കാല ക്രിക്കറ്റ് കോച്ചിങ്​ ക്യാമ്പ്കണ്ണൂർ: ആറു മുതൽ 16 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഐ.സി.സി, ബി.സി.സി.ഐ ക്വാളിഫൈഡ് കോച്ചുമാരുടെ മേൽനോട്ടത്തിൽ ​കണ്ണൂർ േഗ​ാഗെറ്റേഴ്​സ്​ ക്രിക്കറ്റ്​ അക്കാദമി ഓൺലൈൻ മഴക്കാല ക്രിക്കറ്റ് കോച്ചിങ്​ ക്യാമ്പ് നടത്തുന്നു. ബാറ്റിങ്, ബൗളിങ്, വിക്കറ്റ് കീപ്പിങ്, ഫീൽഡിങ് എന്നിവക്കായി ലൈവ് ട്രെയിനിങ്​, യോഗ, ന്യൂട്രിഷ്യൻ എന്നിവയിൽ പ്രത്യേക പരിശീലനം, കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി പ്രത്യേകം ക്ലാസുകൾ എന്നിവ നടത്തും. ഇന്ത്യ എ ടീം കോച്ച് മൻസൂർ അലി ഖാൻ, പീറ്റർ ഫെർണാണ്ടസ്​ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ പരിശീലനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story