Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
പ്രധാനമന്ത്രിയുടെ കോലം കത്തിച്ചുDYFI PRADISHEDAM.... കണ്ണൂർ യൂത്ത് സൻെററിൽ ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു (പടം knr deskൽ അയക്കും)കണ്ണൂർ: പെട്രോൾ-ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് വീടുകൾക്ക് മുന്നിലും ഓഫിസുകൾക്ക് മുന്നിലും ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കണ്ണൂർ യൂത്ത് സൻെററിൽ നടന്ന പരിപാടിയിൽ ജില്ല സെക്രട്ടറി എം. ഷാജർ, പ്രസിഡൻറ് മനു തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സരിൻ ശശി, പി.പി. ഷാജിർ, മുഹമ്മദ് അഫ്​സൽ, എ.കെ. രമ്യ, എം.വി. ഷിമ, കെ.വി. സന്തോഷ്, എം. ശ്രീരാമൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story