Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലക്ഷദ്വീപ് ഐക്യദാർഢ്യം

ലക്ഷദ്വീപ് ഐക്യദാർഢ്യം

text_fields
bookmark_border
ലക്ഷദ്വീപ് ഐക്യദാർഢ്യം ചിത്രം: AROLI JAFAR മാങ്കടവിൽ നടന്ന പരിപാടി അഴിക്കോട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡൻറ്‌ കെ.പി. ജാഫർ മാങ്കടവ് ഉദ്ഘാടനം നിർവഹിക്കുന്നുപാപ്പിനിശ്ശേരി: അരോളി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ഐക്യദാർഢ്യം സംഘടപ്പിച്ചു. മാങ്കടവിൽ നടന്ന പരിപാടി അഴിക്കോട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡൻറ്‌ കെ.പി. ജാഫർ മാങ്കടവ് ഉദ്ഘാടനം നിർവഹിച്ചു. പ്രദീപൻ, അനിൽ കുമാർ, കുഞ്ഞമ്പു തുടങ്ങിയവർ നേതൃത്വം നൽകി. പാപ്പിനിശ്ശേരി ചുങ്കത്ത്​ മണ്ഡലം പ്രസിഡൻറ്‌ പി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ ഭാരവാഹികളായ ജയപ്രകാശ്, ഉണ്ണികൃഷ്ണൻ, പ്രകാശൻ, പ്രേമരാജൻ തുടങ്ങിയവർ നേതൃത്വം നൽകി. കീച്ചേരിയിൽ നടന്ന പരിപാടി കെ.എസ്.എസ്.പി.എ സംസ്ഥാന അംഗം പി. അബൂബക്കർ ഉദ്ഘാടനം ചെയ്​തു. ഉണ്ണികൃഷ്ണൻ, ഹംസ, മഹമൂദ്, പായ നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.പാപ്പിനിശ്ശേരി വിളക്കണ്ടത്ത്​ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.സി. ദിനേശൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് മെംബർ എം. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. മുസ്തഫ, മൻസൂർ, റാഷിദ്, സപ്ന, അജിത, എം.കെ. രാജീവൻ, പനയൻ രാജൻ, അജ്മൽ, പി. വേണുഗോപാൽ, കെ. ഇബ്രാഹീം തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story