Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:30 AM IST Updated On
date_range 8 Jun 2021 5:30 AM ISTലക്ഷദ്വീപ് സംരക്ഷണ പ്രതിഷേധം
text_fieldsbookmark_border
ലക്ഷദ്വീപ് സംരക്ഷണ പ്രതിഷേധംപുല്ലൂക്കര: ലക്ഷദ്വീപ് ജനതയോട് ആർ.എസ്.എസ് ഫാഷിസ്റ്റ് ഭരണകൂടം കാണിക്കുന്ന ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ നീക്കണമെന്നാവശ്യപ്പെട്ടും ദ്വീപ് സംരക്ഷണദിനത്തോടനുബന്ധിച്ച് പുല്ലൂക്കര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലൂക്കര ടൗണിൽ പ്രതിഷേധ ധർണ നടത്തി. പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സജീവൻ പുല്ലൂക്കര അധ്യക്ഷത വഹിച്ചു. രാജീവൻ പേറ്റേരി, മുരളീധരൻ കൂടത്തിൽ എന്നിവർ സംസാരിച്ചു.പാനൂർ നഗരസഭ 27ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കുനി െവച്ച് ലക്ഷദ്വീപ് സംരക്ഷണ പ്രതിഷേധദിനം ആചരിച്ചു. ടി.എം. ബാബുരാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.കെ. രാഘവൻ, കെ. രാമകൃഷ്ണൻ, പി. രാമകൃഷ്ണൻ, കെ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story