Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂൾ പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം

text_fields
bookmark_border
സ്കൂൾ പ്രവേശനോത്സവം ഇരിട്ടി: ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ കെ.ജി വിദ്യാർഥികളുടെ പ്രവേശനോത്സവം ഓൺലൈനായി സിനിമ നടൻ വിനോദ് കോവൂർ ഉദ്​ഘാടനം ചെയ്തു. മലർവാടി ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം അൻസാർ നെടുമ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഐഡിയൽ ട്രസ്​റ്റ്​ ചെയർമാൻ ടി.കെ. മുഹമ്മദലി, ജനറൽ സെക്രട്ടറി പി.സി. മുനീർ മാസ്​റ്റർ, പി.ടി.എ പ്രസിഡൻറ്​ കെ.വി. ബഷീർ, സ്കൂൾ പ്രിൻസിപ്പൽ കെ.എം. സാദിഖ്, തസ്​ലീമ നസ്രീൻ, ടി. ഹസീന, വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story