Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുക കൈമാറി

തുക കൈമാറി

text_fields
bookmark_border
തുക കൈമാറി PYR Kudumbasree കടന്നപ്പള്ളി കുടുംബശ്രീ വാക്സിൻ ചലഞ്ചിലേക്കുള്ള തുക കെ. മോഹനന് കൈമാറുന്നുപയ്യന്നൂർ: കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് വാക്‌സിൻ ചലഞ്ചിലേക്ക് 1,51,075 രൂപ കൈമാറി. സി.ഡി.എസ് ചെയർപേഴ്സൻ കെ.ജി. ബിന്ദുവിൽനിന്ന്​ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ കെ. മോഹനൻ ചെക്ക് ഏറ്റുവാങ്ങി.ലാപ്ടോപ് നൽകിപയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പട്ടികജാതി വിദ്യാർഥികൾക്ക്​ ലാപ്ടോപ് നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ഗോവിന്ദൻ ലാപ്ടോപ് വിതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story