Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമണൽ ലോറി പിടികൂടി

മണൽ ലോറി പിടികൂടി

text_fields
bookmark_border
ഇരിക്കൂർ: പടിയൂർ ഗോപി കുമാർ എസ്​റ്റേറ്റിനു സമീപം അനധികൃതമായി കടത്തുകയായിരുന്ന 200 അടി പൂഴി കയറ്റിയ ലോറി പൊലീസ്​ പിടികൂടി. ഇരിക്കൂർ പൊലീസി​ൻെറ രാത്രി പട്രോളിങ്ങി​ൻെറ ഭാഗമായി തിങ്കളാഴ്​ച പുലർച്ചെ നാലരയോടെയാണ്​ ലോറി പിടികൂടിയത്​. ഇരിക്കൂർ എസ്.ഐ കെ. സുരേഷ്, എ.എസ്.ഐ വേണുഗോപാലൻ, പ്രഭാകരൻ എന്നിവർ ചേർന്നാണ്​ ലോറി കസ്​റ്റഡിയിലെടുത്തത്​. അറസ്​റ്റിലായ ലോറി ഡ്രൈവർ സഖിൽ പി. ജോസിനെ (42) കണ്ണൂർ കോടതിയിൽ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story