Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്രയയപ്പ്​ നൽകി

യാത്രയയപ്പ്​ നൽകി

text_fields
bookmark_border
---------------??????????? അധ്യാപന ജീവിതത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന വെള്ളൂർ ജി.എൽ.പി സ്​കൂൾ പ്രധാനാധ്യാപകൻ സി. രാജീവൻ മാസ്​റ്റർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉപഹാരം നൽകി. പയ്യന്നൂർ നഗരസഭ ചെയർപേഴ്​സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. കെ. സുനിൽ, ഇ. സതീശൻ മാസ്​റ്റർ, കെ. പ്രദീപൻ മാസ്​റ്റർ, സി. രാജീവൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story