Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാക്‌സിന്‍...

വാക്‌സിന്‍ ചലഞ്ചിലേക്ക് തുക

text_fields
bookmark_border
മട്ടന്നൂർ: വാക്‌സിന്‍ ചലഞ്ചില്‍ കെ.എം.സി.എസ്.യു മട്ടന്നൂര്‍ നഗരസഭ യൂനിറ്റ് അംഗങ്ങളുടെ മാസശമ്പളത്തി​ൻെറ 20 ശതമാനം തുക അടക്കുന്നതിനുള്ള സമ്മതപത്രം യൂനിറ്റ് സെക്രട്ടറി ജയപ്രകാശ് പന്തക്ക നഗരസഭ സെക്രട്ടറിക്ക് കൈമാറി. നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, എച്ച്.ഐ രാഗേഷ് പാലേരിവീട്ടില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story