Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദേശ മദ്യം പിടികൂടി

വിദേശ മദ്യം പിടികൂടി

text_fields
bookmark_border
വിദേശ മദ്യം പിടികൂടിപെരിങ്ങത്തൂർ: മേക്കുന്നിനടുത്ത് വീട്ടുപരിസരത്തുനിന്ന്​ വാഷും കർണാടക മദ്യവും ചൊക്ലി പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മേക്കുന്ന് കുന്നുമ്മൽ ഷാജിയെ അറസ്​റ്റ്​ ചെയ്തു. ചൊക്ലി എസ്.ഐ മുഹമ്മദി​ൻെറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ് റെയ്ഡ് നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story