Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് വ്യാപനം:...

കോവിഡ് വ്യാപനം: പരിശോധന നടത്തും

text_fields
bookmark_border
മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. യു.പി സ്‌കൂളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട്​ മൂന്നുവരെ കോവിഡ് പരിശോധന നടക്കുമെന്ന്​ ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണം ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ആശുപത്രിയില്‍ ഒ.പിയില്‍ വന്നവരും കൂട്ടിരിപ്പുകാരും 45 വയസ്സിനു താഴെയുള്ള ആള്‍ക്കൂട്ടത്തില്‍ സജീവമായവര്‍, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിലും ഡ്യൂട്ടിയിലും പങ്കെടുത്തവര്‍, കണ്ടെയ്​ൻമൻെറ്​ സോണിലും ക്ലസ്​റ്റര്‍ സോണിലും ഉള്ളവര്‍ എന്നിവർക്ക്​ പരിശോധിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story