Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:31 AM IST Updated On
date_range 16 April 2021 5:31 AM ISTകോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും
text_fieldsbookmark_border
മട്ടന്നൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡൻറ് കെ.വി. മിനി, വൈസ് പ്രസിഡൻറ് അനില്‍കുമാര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, സെക്രട്ടറി അനില്‍കുമാര്‍, ഡോ. രജിഷ, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story