Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.എഫ്.ഐ പ്രതിഷേധ...

എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം

text_fields
bookmark_border
ശ്രീകണ്ഠപുരം: കായംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ. ശ്രീജിത്ത്, ജില്ല സെക്ര​േട്ടറിയറ്റംഗം കെ.എ. സഹീർ, ഏരിയ പ്രസിഡൻറ്‌ ജോയൽ തോമസ്, സി.വി. വൈഷ്ണവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story