Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പയ്യന്നൂര്‍: വൈദ്യുതി സെക്​ഷന്‍ പരിധിയിലെ പെരുമ്പ ഗാന്ധിമുക്ക്, കോറോം റോഡ്, ഹുസൈന്‍മാള്‍, രാജധാനി ഗോള്‍ഡ് പരിസരം, ചിറ്റാരി കൊവ്വല്‍, മലബാര്‍ ഗോള്‍ഡ്, എ.ബി.സി, പെരുമ്പമുത്തപ്പന്‍ ക്ഷേത്ര പരിസരം, ഫിഷ് മാര്‍ക്കറ്റ്, സെന്‍ട്രല്‍വുഡ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . പാടിയോട്ടുചാല്‍: സെക്​ഷനിലെ പെരിങ്ങോം കെ.പി നഗര്‍, എവറസ്​റ്റ് വുഡ്, ഫോം എക്‌സ്, കരിന്തടം ക്രഷര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . കുഞ്ഞിമംഗലം: സെക്​ഷനിലെ പുതിയ പുഴക്കര, അണീക്കര, തെക്കുമ്പാട്, തെക്കുമ്പാട് ബി.ടി.എസ്, വീ വണ്‍ ക്ലബ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ മൂന്ന്​ വരെയും, ഏഴിമല, കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, തെരു ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും അങ്ങാടി, കൊയപ്പാറ, തലായി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ ഉച്ച 1.30 വരെയും .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story