Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ലാസിക്...

ക്ലാസിക് ചലച്ചിത്രമേളക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
പയ്യന്നൂർ: ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയങ്ങളായ 10 ക്ലാസിക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഓപണ്‍ ഫ്രെയിമി​‍ൻെറ ക്ലാസിക് ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച പയ്യന്നൂരിൽ തുടക്കമാവും. പരമ്പരയിലെ അഞ്ചാമത്തെ മേളയാണ് 16 മുതല്‍ 25 വരെ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ പരമാവധി 100 പേര്‍ക്ക് മാത്രമാണ്​ പ്രവേശനം. എല്ലാ ദിവസവും വൈകീട്ട് 6.30നാണ് ചലച്ചിത്രപ്രദര്‍ശനം. പ്രവേശനം സൗജന്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story