Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTഗതാഗതം നിരോധിച്ചു
text_fieldsbookmark_border
കണ്ണൂർ: ആറളം -വീര്‍പ്പാട് -ഇടവേലി -അത്തിക്കല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 19 മുതല്‍ മേയ് 25 വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ചെടിക്കുളം വഴി വീര്‍പ്പാട് പോകേണ്ട വാഹനങ്ങള്‍ തോട്ടമ്മല്‍ -അമ്പലക്കണ്ടി റോഡ് വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story