Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTബോട്ടിൽ ബൂത്ത് നൽകി
text_fieldsbookmark_border
ശ്രീകണ്ഠപുരം: ഏരുവേശി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ക്ലീൻസിറ്റി ഗ്രീൻസിറ്റി പദ്ധതിയുയുടെ ഭാഗമയി ചെമ്പേരിയിലെ അധ്യാപക സംഘടനയായ 'സീറ്റ്' മാർക്കറ്റിൽ സ്ഥാപിക്കുന്നതിനായി ബോട്ടിൽ ബൂത്ത് നൽകി. സീറ്റ് പ്രസിഡൻറ് ജോസ് മേമടം പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവലിന് ബോട്ടിൽ ബൂത്ത് കൈമാറി. പഞ്ചായത്തംഗം മോഹനൻ മൂത്തേടൻ, സീറ്റ് ഭാരവാഹികളായ സി.ഡി. സജീവ്, ഇമ്മാനുവൽ ജോർജ്, ഷാജി വർഗീസ്, മാത്യു ജോസഫ്, ഷൈബി കുഴിവേലിപ്പുറം, ബാബുകുട്ടി ജോർജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story