Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുശ്മശാനം പ്രവർത്തനം...

പൊതുശ്മശാനം പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം

text_fields
bookmark_border
പേരാവൂർ: ഉദ്ഘാടനം ചെയ്‌തെങ്കിലും പഞ്ചായത്ത് ഉയരുന്നു. വർഷങ്ങളായുള്ള മാരത്തൺ നിർമാണ പ്രവൃത്തികൾക്കുശേഷം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്​ ഉദ്ഘാടനം ചെയ്​ത പേരാവൂർ പഞ്ചായത്തിലെ വെള്ളർവള്ളിയിലുള്ള 'സ്മൃതിതീരം'വാതക ശ്മശാനമാണ് ഇനിയും തുറന്നുനൽകാത്തത്. 56 ലക്ഷം രൂപ ചെലവിൽ നിർമിച്ച ശ്മശാനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്​ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ ആരോപിക്കുകയും പ്രത്യക്ഷ സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ശ്മശാനത്തിലെ മുഴുവൻ ഉപകരണങ്ങളും സ്ഥാപിക്കാതെ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം ഇനിയും തുടങ്ങാത്തതിലാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story