Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.കെ. മുഹമ്മദ്...

എസ്.കെ. മുഹമ്മദ് അനുസ്മരണവും കാൻറീൻ ഉദ്ഘാടനവും

text_fields
bookmark_border
ചൊക്ലി: ചൊക്ലി എം.ടി.എം വാഫി കോളജ് വൈസ് പ്രസിഡൻറായിരുന്ന എസ്.കെ. മുഹമ്മദ് ഹാജി അനുസ്മരണവും പുതുതായി നിർമിച്ച ഹൈജീൻ കാൻറീൻ ഉദ്ഘാടനവും നടത്തി. അഡ്വ. പി.കെ. രവീന്ദ്രൻ, സി.വി. രാജൻ പെരിങ്ങാടി, ചാലക്കര പുരുഷു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.കെ - സൗമ്യം ദീപ്തം ആർദ്രം - സ്മരണിക മകൻ എസ്.കെ. നവാസിന് നൽകി എം.ടി.എം ചെയർമാൻ സൈനുൽ ആബിദീൻ സഫാരി പ്രകാശനം നടത്തി. പെരിങ്ങത്തൂർ മഹല്ല് ജമാഅത്ത് പ്രസിഡൻറ്​ കുറുവാളി മമ്മുഹാജി കിച്ചൺ ഉദ്ഘാടനം നിർവഹിച്ചു. സി.പി.എ. റസാഖ് വാഫി, എം. സുലൈമാൻ മാസ്​റ്റർ, പാറമ്മൽ മൊയ്തു ഹാജി, പാറ്റേരി കുഞ്ഞമ്മദ് ഹാജി, എൻ.എ. ഇസ്മാഈൽ മാസ്​റ്റർ, അബ്​​ദുന്നസീർ, പി.പി. ബഷീർ, ഹാരിസ് ഏലിയാട്ട്, വൈ.എം. അലി ഹാജി, വൈ.എം. ഇസ്മായിൽ ഹാജി, ഷമീം പെരിങ്ങാടി, എം. അബ്​ദുൽ നാസർ, പി.കെ. യൂസഫ് മാസ്​റ്റർ, പി. മൊയ്തു ഹാജി, വി.കെ. ഖാലിദ് ഹാജി, സി.കെ. ഫർഹാദ്, നൗഫൽ മൗലവി എലങ്കമൽ, ഹാഷിം വാഫി തരിയേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story