Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുസമ്മേളനവും...

പൊതുസമ്മേളനവും ആദരായനവും

text_fields
bookmark_border
പെരിങ്ങത്തൂർ: എസ്.ടി.യു മോട്ടോർ ആൻഡ്​ എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ പെരിങ്ങത്തൂർ ടൗൺ കമ്മിറ്റി പൊതുസമ്മേളനവും പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്​റ്റർ, മുതിർന്ന ഡ്രൈവർമാർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കുള്ള ആദരിക്കൽ ചടങ്ങും നടത്തി. എസ്.ടി.യു മോട്ടോർ പെരിങ്ങത്തൂർ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ്​ എം.എ. കരീം ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്​റ്റർ, പാനൂർ നഗരസഭ ക്ഷേമകാര്യ ചെയർ പേഴ്സൻ ഉമൈസ തിരുവമ്പാടി, പാനൂർ നഗരസഭ കൗൺസിലർ എം.പി.കെ. അയ്യൂബ്, ജില്ല പ്രസിഡൻറ്​ കെ.പി. മൂസഹാജി, ജില്ല മോട്ടോർ -------------------------------പ്രസിഡൻറ്​ എ.പി. ഇബ്രാഹിം, ജനറൽ സെക്രട്ടറി വി. ജലീൽ, ട്രഷറർ ബഷീർ ജൂബിലി, സി.കെ. സിറാജ്, ജഫ്സൽ, അതുൽ, നാണു, ചന്ദ്രൻ, രാജൻ, ഷറഫുദ്ദീൻ, സലീം, യൂനുസ്, ഇസ്മായിൽ കരിയാട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story