Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 5:33 AM IST Updated On
date_range 28 Jan 2021 5:33 AM ISTജില്ലതല ക്രോസ് കൺട്രി മത്സരം
text_fieldsbookmark_border
ധർമശാല: ജില്ല അത്ലറ്റിക്സ് അസോസിയേഷൻെറ നേതൃത്വത്തിലുള്ള ക്രോസ് കൺട്രി മത്സരം മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല കേന്ദ്രം ആസ്ഥാനമായി നടത്തും. പുരുഷ- വനിത വിഭാഗങ്ങളിലായി 10 കി.മീ, അണ്ടർ/20 ആൺ/എട്ടു കി.മീ, അണ്ടർ/20 പെൺ/ആറു കി.മീ, അണ്ടർ /18 ആൺ/6 കി.മീ, അണ്ടർ/18/പെൺ/4 കി.മീ, അണ്ടർ / 16 ആൺ-പെൺ / രണ്ടു കി.മീ. എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. മത്സരങ്ങളിൽ പങ്കെടുക്കുന്ന ക്ലബ്/ വിദ്യാലയങ്ങൾ എന്നിവ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. മത്സരാർഥികൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. ഫോൺ: 9447637825, 9447635863.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story