Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം

text_fields
bookmark_border
പെരിങ്ങത്തൂർ: ബാല ഇന്ത്യ എന്ന പ്രമേയവുമായി കുട്ടികളെകൊണ്ട് പ്രതീകാത്​മക ഇന്ത്യ നിർമിച്ച് കരിയാട് റേഞ്ച് എസ്.കെ.എസ്.ബി.വിയുടെ നേതൃത്വത്തിൽ പുളിയന​മ്പ്രം മനാറുൽ ഇസ്​ലാം മദ്​റസയിൽ നടത്തി. പാനൂർ നഗരസഭാധ്യക്ഷൻ വി. നാസർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡൻറ്​ അബ്​ദുൽ ഹക്കീം അൽ ഖാസിമി അധ്യക്ഷത വഹിച്ചു. പെരിങ്ങത്തൂരിൽ നടന്ന റിപ്പബ്ലിക് ദിനാചരണത്തിൽ കോൺഗ്രസ് പെരിങ്ങളം മണ്ഡലം പ്രസിഡൻറ്​ ഖാലിദ് പിലാവുള്ളതിൽ ദേശീയ പതാക ഉയർത്തി. പെരിങ്ങത്തൂർ മുസ്​ലിം എൽ.പി സ്കൂളിൽ പ്രധാനാധ്യാപകൻ പി. ബിജോയ് പതാക ഉയർത്തി. പുളിയന​മ്പ്രം മുസ്​ലിം യു.പി സ്കൂളിൽ അബ്​ദുൽ സലീം പതാക ഉയർത്തി. ഒളവിലം നാരായണൻ പറമ്പ് കോൺഗ്രസ് കമ്മിറ്റി നടത്തിയ ചടങ്ങിൽ പി. ഭരതൻ പതാക ഉയർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story