Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂനാനി മെഡിക്കൽ...

യൂനാനി മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും

text_fields
bookmark_border
കണ്ണൂർ: ദേശീയ യൂനാനി ദിനാചരണത്തി​ൻെറ ഭാഗമായി കേന്ദ്ര ഗവൺമൻെറി​ൻെറ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്​ ഇൻ യൂനാനി മെഡിസിൻസ്​​ (സി.സി.ആർ.​െഎ.യു.എം) കണ്ണൂർ ജില്ലയിൽ പാട്യം പഞ്ചായത്ത് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന എക്​സ്​റ്റൻഷൻ റിസർച് സൻെററിൽ സന്ധി വേദനകൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും സംഘടിപ്പിക്കുന്നു. ഇൗമാസം 11 മുതൽ ഫെബ്രുവരി 11 വരെ രാവിലെ 10 മുതൽ ഉച്ച​ ഒരുമണി വരെയാണ്​ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിക്കുന്നത്​. കൂടുതൽ വിവരങ്ങൾക്ക്:​ 7356589599.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story