Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായ്​ക്കൾ കുറുകെ...

തെരുവുനായ്​ക്കൾ കുറുകെ ചാടി; നഴ്സിന് ഗുരുതര പരിക്ക്

text_fields
bookmark_border
പാനൂർ: മനേക്കരയിൽ തെരുവുനായ്​ക്കൂട്ടം ഇരുചക്ര വാഹനത്തിന് കുറുകെ ചാടി. അപകടത്തിൽ നഴ്സിന് ഗുരുതര പരിക്ക്. ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ മനേക്കരയിൽ തെരുവുനായ്​ക്കൂട്ടം ഇരുചക വാഹനത്തിന് കുറുകെ ചാടിയതിനെ തുടർന്ന് പന്ന്യന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത്​​ നഴ്സ് ആശാലതികക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു. മുഖത്തും കാലിനുമാണ് പരിക്കുകൾ. തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story