Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലാപ്ടോപ് കൈമാറി

ലാപ്ടോപ് കൈമാറി

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി എൻജിനീയറിങ് കോളജിൽ പഠിക്കുന്ന പാവപ്പെട്ട ഒരു വിദ്യാർഥിക്ക് മുസ്​ലിം സർവിസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാപ്ടോപ്​​ നൽകി. തലശ്ശേരി എം.എസ്.എസ് ഒാഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് . പ്രഫ. എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. എൻജിനീയർ പി. അബ്​ദുൽ റസാഖ്, പി.എം. ബഷീർ, എൻജിനീയർ കെ. മമ്മൂട്ടി, എം.എസ്. ആസാദ് എന്നിവർ സംസാരിച്ചു. ബി.ടി. കുഞ്ഞു സ്വാഗതവും എം. സക്കരിയ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story